ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
കൊറോണയെന്ന കോവിഡ്-19 ചൈനയിൽ നിന്ന് കേരളത്തിലേക്ക്.... മാസ്ക്ക് ധരിക്കാനും കൈകഴുകാനും- ആരോഗ്യവകുപ്പ് അരുൾ ചെയ്തല്ലോ. തുരുതുരേ രോഗികൾ ആശുപത്രിയിൽ- വന്നു ചേർന്നുകൊണ്ടിരുന്നല്ലോ.. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി പറഞ്ഞു- എല്ലാവരും വീട്ടിൽതന്നെയിരിക്കൂ... പോലീസുകാരും പറന്നെത്തി- ഡോക്ടേഴ്സും നഴ്സും കൂടെ ഉണ്ടല്ലോ അതുകൊണ്ട് തന്നെ രോഗികൾ കുറഞ്ഞല്ലോ... എല്ലാവരും വീട്ടിൽതന്നെ..........
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത