കൊറോണയെന്ന കോവിഡ്-19
ചൈനയിൽ നിന്ന് കേരളത്തിലേക്ക്....
മാസ്ക്ക് ധരിക്കാനും കൈകഴുകാനും-
ആരോഗ്യവകുപ്പ് അരുൾ ചെയ്തല്ലോ.
തുരുതുരേ രോഗികൾ ആശുപത്രിയിൽ-
വന്നു ചേർന്നുകൊണ്ടിരുന്നല്ലോ..
അതുകൊണ്ടുതന്നെ പ്രധാനമന്ത്രി പറഞ്ഞു-
എല്ലാവരും വീട്ടിൽതന്നെയിരിക്കൂ...
പോലീസുകാരും പറന്നെത്തി-
ഡോക്ടേഴ്സും നഴ്സും കൂടെ ഉണ്ടല്ലോ
അതുകൊണ്ട് തന്നെ രോഗികൾ കുറഞ്ഞല്ലോ...
എല്ലാവരും വീട്ടിൽതന്നെ..........