ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/കൊറോണയെ തുരത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsthuyyam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തിടാം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്തിടാം

കൊറോണയാണ് കൂട്ടരേ
കൂപ്പുകൈ മതിയിനി
സോപ്പെടുത്തു കൈ കഴുകി
കൂപ്പുകൈ മതിയിനി
കൂട്ടുകാരൊത്തുകൂടി
കൂട്ടമായി നിന്നിടല്ലേ
അകലെ നിന്നടുത്തു നമ്മൾ
കൊറോണയെ തുരത്തിടാം

ആർദ്ര
1 ജി.എൽ.പി.എസ് .തുയ്യം
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത