കൊറോണയാണ് കൂട്ടരേ കൂപ്പുകൈ മതിയിനി സോപ്പെടുത്തു കൈ കഴുകി കൂപ്പുകൈ മതിയിനി കൂട്ടുകാരൊത്തുകൂടി കൂട്ടമായി നിന്നിടല്ലേ അകലെ നിന്നടുത്തു നമ്മൾ കൊറോണയെ തുരത്തിടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത