മൊകേരി ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/ചങ്ങാതി പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
18:53, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (മൊകേരി ഈസ്റ്റ് യു.പി.എസ്/ചങ്ങാതി പൂമ്പാറ്റ എന്ന താൾ [[മൊകേരി ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/ചങ്...)
ചങ്ങാതി പൂമ്പാറ്റ


പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ
പൂവുകൾ തോറും പാറി നടക്കും
പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ
വർണച്ചിറക് വിടർത്തി
എങ്ങോട്ട് പോകുന്നു
അതിരുകളില്ലാ ലോകത്ത്
നിന്നുടെ കൂടെ പാറി നടക്കാൻ
ഞാനും വന്നോട്ടേ

 

ശ്രീനന്ദ്.പി
4A MOKERI EAST UP
PANOOR ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത