എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
18:12, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14863 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

തലമുറതോറും മനുഷ്യരെല്ലാം
പാലിച്ചീടുക ശുചിത്വം...
ശുചിത്വം പാലിച്ചില്ലെങ്കിൽ
ഒരുനാൾ വന്നീടും ദീനം
ദീനം വന്നാൽ അതു മാറാൻ
വൈദ്യൻ വേണം, വൈദ്യം വേണം
പരിസരശുചിത്വം പാലിക്കുക-
യില്ലെങ്കിൽ വന്നീടും
കൊറോണയേപോൽ
പകർച്ചവ്യാധികൾ
വ്യക്തിശുചിത്വം, പരിസര ശുചിത്വം
പാലിച്ചില്ലങ്കിൽ നമുക്കു നേരെ
കൊറോണ എന്ന മഹാമാരി വന്നീടും
പാലിക്കുക ശുചിത്വം
ഇവയെല്ലാം അകറ്റീടാം ഒരു നാൾ.

ക്രിസ്റ്റീന എലിസബത്ത്
6 B സേക്രഡ് ഹാർട്ട് യു പി സ്കൂൾ അങ്ങാടിക്കടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത