തലമുറതോറും മനുഷ്യരെല്ലാം
പാലിച്ചീടുക ശുചിത്വം...
ശുചിത്വം പാലിച്ചില്ലെങ്കിൽ
ഒരുനാൾ വന്നീടും ദീനം
ദീനം വന്നാൽ അതു മാറാൻ
വൈദ്യൻ വേണം, വൈദ്യം വേണം
പരിസരശുചിത്വം പാലിക്കുക-
യില്ലെങ്കിൽ വന്നീടും
കൊറോണയേപോൽ
പകർച്ചവ്യാധികൾ
വ്യക്തിശുചിത്വം, പരിസര ശുചിത്വം
പാലിച്ചില്ലങ്കിൽ നമുക്കു നേരെ
കൊറോണ എന്ന മഹാമാരി വന്നീടും
പാലിക്കുക ശുചിത്വം
ഇവയെല്ലാം അകറ്റീടാം ഒരു നാൾ.