എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
00:50, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 2 }} <center> <poem> കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


കൊറോണ എന്ന മഹാമാരി
മാറ്റി മറിച്ചു ലോകത്തെ
മനുഷ്യരെയെല്ലാം കൂട്ടത്തോടെ
തടവിലാക്കി വീടുകളിൽ
ചക്കക്കുരുവിന്നെന്തുരുചി
ഹോട്ടൽ രുചികൾ മറന്നേ പോയ്
ആർഭാടങ്ങൾ മങ്ങിപ്പോയ്
പൊങ്ങച്ചങ്ങൾ ഒലിച്ചും പോയ്
ഓർമ്മയിലുള്ളവ
രണ്ടേ രണ്ട്
സോപ്പും മാസ്ക്കു മതാണല്ലോ!
 


റിയ
4. A എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത