കൊറോണ എന്ന മഹാമാരി മാറ്റി മറിച്ചു ലോകത്തെ മനുഷ്യരെയെല്ലാം കൂട്ടത്തോടെ തടവിലാക്കി വീടുകളിൽ ചക്കക്കുരുവിന്നെന്തുരുചി ഹോട്ടൽ രുചികൾ മറന്നേ പോയ് ആർഭാടങ്ങൾ മങ്ങിപ്പോയ് പൊങ്ങച്ചങ്ങൾ ഒലിച്ചും പോയ് ഓർമ്മയിലുള്ളവ രണ്ടേ രണ്ട് സോപ്പും മാസ്ക്കുമതാണല്ലോ!
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത