സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രത്യാശയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രത്യാശയിലേക്ക് | color= 4 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രത്യാശയിലേക്ക്

തുരുത്തണം തകർക്കണം ഈ മഹാമാരിയെ
കരുതണം പൊരുതണം ഒരുമിച്ച് നിൽക്കണം
ജാതിയില്ല മതവുമില്ല കക്ഷി രാഷ്ട്രീയമില്ല
ഭാഷയില്ല വശമില്ല ദേശഭേദങ്ങളില്ല
അറിവുള്ളോർ പറയുന്നത് അനുസരിച്ചീടേണം
പതറാതെ പകരാതെ നോക്കണം തുരത്താൻ
തുരുത്തണം തകർക്കണം ഈ മഹാമാരിയെ
പതറാതെ തളരാതെ ഒരുമിച്ച് നിൽക്കേണം
 

നിഖില രാജേഷ്
1 ബി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത