ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊല്ലാതെ വിട്ടുകൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്


ലോകം ഇന്ന് ഭീതിയിലാണ്
വൈറസ് വാഴും കുട്ടികളേ.

സുഖകരമല്ല ജീവിതമിന്ന്
ലക്ഷം ജനങ്ങൾ മരിക്കുന്നു

ശുചിത്വമാണതിന് പ്രതിവിധി
ആരോഗ്യ വിദഗ്ധർ പറയുന്നു

കൈകൾ രണ്ടും കഴുകുക നാം
വായും മൂക്കും മൂടുക നാം

രോഗവൈറസിനെ തുരത്തുക നാം
കൊറോണവൈറസിനെ തുരത്തുക നാം

ഷഹാന നസ്റിൻ സി കെ
1 D ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത