എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം
എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം | |
---|---|
വിലാസം | |
കുമാരമംഗലം ഇടുക്കി ജില്ല | |
സ്ഥാപിതം | 02 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-03-2010 | Mknmhss |
ചരിത്രം
'സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കി ജില്ലയിലെ , ഉണ്ണിക്കണ്ണന്റെ പാദസ്പര്‍ശംകൊണ്ട് ധന്യമായ തൊടുപുഴയുടെ തിലകക്കുറിയായി നിലകൊള്ളുകയാണ്, അറിവിന്റെ ദീപത്തില്‍ നിന്നും ഒരായിരം കൈത്തിരികള്‍ പകര്‍ന്നു നല്‍കിയ ദീപ്തസ്മരണകളുമായി ഈ സരസ്വതീ ക്ഷേത്രം .ആദ്യകാല മാനേജരായിരുന്ന മലയാറ്റില്‍ രാമചന്ദ്രന്‍ നായര്‍, അദ്ദേഹത്തിന്റെ മാതുലനായ മലയാറ്റില്‍ കേശവന്‍ നായരുടെ നാമധേയത്തില്‍ 1952-ല്‍ ആരംഭിച്ചതാണ് ഈ വിദ്യാലയം.തലമുറകള്‍ക്ക് അറിവിന്റെ പ്രഭാപൂരം ചൊരിഞ്ഞുകൊണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ട് ഈ വിദ്യാലയം ജൈത്രയാത്ര തുടരുന്നു.കുമാരമംഗലത്തിന്റേയും പരിസര പ്രദേശങ്ങളുടേയും സാംസ്ക്കാരിക നവോത്ഥാനത്തിന് പ്രചോദനമായി ഈ മാതൃവിദ്യാലയം ഇന്നും നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
== 'പ്രശാന്തമായ ഗ്രാമാന്തരീക്ഷം
വിശാലമായ സ്കൂള്‍ കോമ്പൗണ്ടും കെട്ടിടങ്ങളും
പത്മശ്രീ. ഡോ. കെ.ജെ യേശുദാസ് 2001 – ല്‍ ഉദ്ഘാടനം ചെയ്ത പുതിയ ഹയര്‍സെക്കന്ററി കെട്ടിടം
മികച്ച ലബോറട്ടറി സംവിധാനം
പേരുകേട്ട കമ്പ്യൂട്ടര്‍ ലാബ് - 25 കമ്പ്യൂട്ടറുകള്‍ (കൂടാതെ 5 കമ്പ്യൂട്ടറുകളുള്ള ഒരു മിനി ലാബ്)
നല്ല പുസ്തകങ്ങളുടെ ശേഖരമുള്ള ലൈബ്രറി =
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മികച്ച കലാകായിക പരിശീലനം
/root/Desktop/overall.jpg
ഇന്‍ഡോര്‍ ഗെയിംസ്
വിദ്യാരംഗം കലാസാഹിത്യ വേദി
കൈയെഴുത്തു മാസിക
സ്പന്ദനം - സ്ക്കൂള്‍ വാര്‍ത്താ പത്രിക
ക്ലബ്ബുകള്‍
ഗണിത ശാസ്ത്ര മേള
ജൂനിയര്‍ ജേസീസ്
ബാലജന സഖ്യം
ലൈബ്രറി
ദേശീയ ദിനാചരണം
ബോധവല്‍ക്കരണ ക്ലാസ്സുകള്‍
അധ്യാപകര്‍ക്കുള്ള ട്രെയിനിംഗ്
എന്‍ട്രന്‍സ് കോച്ചിംഗ്
സുഗമ ഹിന്ദി പരീക്ഷ
സംസ്കൃത സംഭാഷണ ശിബിരം
വിനോദയാത്ര
എന്‍ഡോവ്മെന്റ്
മുന്‍ സാരഥികള്‍
ശ്രീ. മലയാറ്റില്‍ രാമചന്ദ്രന്‍ നായര്‍ (സ്ഥാപക മാനേജര്‍)
ശ്രീ. R.K ദാസ്
മുന്‍കാല പ്രധാന അധ്യാപകര്‍
ശ്രീ. കെ വി നാരായണന്‍ നായര്‍ (1952-1954)
ശ്രീ പി എസ് ബാലകൃഷ്ണപിള്ള (1954-1973)
ശ്രീ കെ പി അയ്യപ്പന്‍ പിള്ള (1973-1987)
ശ്രീ ശിവശങ്കരന്‍ നായര്‍ (1987-1999)
ശ്രീമതി കെ വിജയം (1999-2000)
ശ്രീ കെ കെ നാരായണന്‍ നായര്‍ (2000-2002)
ശ്രീമതി എ ചന്ദ്രമതി അമ്മ
ശ്രീമതി ജി വിജയലക്ഷ്മി ടീച്ചര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ .ആര്‍. കെ .ദാസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.901469" lon="76.727829" zoom="14" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.889886, 76.72534 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.