ഗവ. എൽ. പി. എസ്സ്. കുറ്റിമൂട്/അക്ഷരവൃക്ഷം കവിത
കൊറോണ
കൊറോണ കൊറോണ ഇതു കൊലയാളി കൊറോണ തൊട്ടുകൊണ്ടിരുന്നാൽ ഒട്ടിപിടിക്കും കൊറോണ വീട്ടുപടി താണ്ടിയാൽ വിട്ടുമാറാതെ പിടിച്ചിടും കൊറോണ വീട്ടിലിരുന്നാൽ വിട്ടോടിടും കൊറോണ കൈകൾ സാദാ കഴുകുകിൽ തഴുകാതെ പോകും കൊറോണ ദൂരത്താകിലോ തുരത്തപ്പെടും കൊറോണ ആതുര സേവകർ ചൊന്നിടും വാക്കുകൾ ചെവികൊണ്ടിടുക നൽവാക്കു കേട്ട് നാം വീട്ടിലിരുന്നാൽ ആപത്തില്ലാതെ വാഴുന്നിടം സ്വസ്ഥമായ് സന്തോഷമായ് സ്വസ്ഥമായ് സന്തോഷമായ്
ഫയസ് 2 A ഗവ .എൽ .പി . എസ് കുറ്റിമൂട് കിളിമാനൂർ സബ്ജില്ല തിരുവനന്തപുരം