ഗവ. എൽ. പി. എസ്സ്. കുറ്റിമൂട്/അക്ഷരവൃക്ഷം കവിത

Schoolwiki സംരംഭത്തിൽ നിന്ന്
                   കൊറോണ 


കൊറോണ കൊറോണ ഇതു കൊലയാളി
കൊറോണ
തൊട്ടുകൊണ്ടിരുന്നാൽ ഒട്ടിപിടിക്കും
കൊറോണ
വീട്ടുപടി താണ്ടിയാൽ വിട്ടുമാറാതെ പിടിച്ചിടും
കൊറോണ
വീട്ടിലിരുന്നാൽ വിട്ടോടിടും കൊറോണ
കൈകൾ സാദാ കഴുകുകിൽ തഴുകാതെ
പോകും കൊറോണ
ദൂരത്താകിലോ തുരത്തപ്പെടും കൊറോണ
ആതുര സേവകർ ചൊന്നിടും വാക്കുകൾ
ചെവികൊണ്ടിടുക
നൽവാക്കു കേട്ട് നാം വീട്ടിലിരുന്നാൽ
ആപത്തില്ലാതെ വാഴുന്നിടം സ്വസ്ഥമായ്
സന്തോഷമായ്
സ്വസ്ഥമായ് സന്തോഷമായ്
 

                                              ഫയസ് 
                                                  2 A
                               ഗവ .എൽ .പി . എസ് കുറ്റിമൂട് 
                                          കിളിമാനൂർ സബ്‌ജില്ല 
                                           തിരുവനന്തപുരം