ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/മാസ്ക്

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mustafack (സംവാദം | സംഭാവനകൾ) (ചേർക്കൽ)
മാസ്ക്

കൊറോണ വന്നൂ...പേടി വന്നൂ...
ലോകം മുഴുവൻ മരണം വന്നൂ...
തൊട്ടാൽ പേടി...തുമ്മ്യാൽ പേടി...
ആളുകളാകെ മാസ്ക് ധരിച്ചൂ...!

അപ്പുറമിപ്പുറമുള്ളവരൊക്കെ
നേരിൽ കണ്ടാൽ അറിയാതായി...!

അവരെയുമിവരെയും നോട്ടമിട്ട
കൊറോണയാകെ ചമ്മിപ്പോയി...!

ആരുടെമേലുമിടം കിട്ടാതെ
കൊറോണ വേഗം ലോകം വിട്ടു...!

അദിതി.ടി.കെ
5 ബി ജിയുപിസ്‍കൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത