ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/മാസ്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മാസ്ക്

കൊറോണ വന്നൂ...പേടി വന്നൂ...
ലോകം മുഴുവൻ മരണം വന്നൂ...
തൊട്ടാൽ പേടി...തുമ്മ്യാൽ പേടി...
ആളുകളാകെ മാസ്ക് ധരിച്ചൂ...!

അപ്പുറമിപ്പുറമുള്ളവരൊക്കെ
നേരിൽ കണ്ടാൽ അറിയാതായി...!

അവരെയുമിവരെയും നോട്ടമിട്ട
കൊറോണയാകെ ചമ്മിപ്പോയി...!

ആരുടെമേലുമിടം കിട്ടാതെ
കൊറോണ വേഗം ലോകം വിട്ടു...!

അദിതി.ടി.കെ
5 ബി ജിയുപിസ്‍കൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത