ഗവ എൽ പി ജി എസ് ചമ്പക്കര/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം
എൻ്റെ ആരോഗ്യം എൻ്റെ വീടാണ് കൈകൾ വൃത്തിയാക്കാനായി ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. നമ്മുടെ വീടിൻ്റെ പരിസരം നല്ലതുപോലെ വൃത്തിയാക്കണം .നല്ല ആരോഗ്യത്തിനു വേണ്ടി നല്ല ഭക്ഷണം കഴിക്കാം.
|