ഗവ എൽ പി ജി എസ് ചമ്പക്കര/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

എന്റെ ആരോഗ്യം എന്റെ വീടാണ് കൈകൾ വൃത്തിയാക്കാനായി ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. നമ്മുടെ വീടിന്റെ പരിസരം നല്ലതുപോലെ വൃത്തിയാക്കണം .നല്ല ആരോഗ്യത്തിനു വേണ്ടി നല്ല ഭക്ഷണം കഴിക്കാം.

അനന്തു കൃഷ്ണ
1 എ ഗവ എൽ പി ജി എസ് ചമ്പക്കര
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം