ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഓടിച്ചിടാം..

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= '''ഓടിച്ചിടാം..''' | color= 2 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ഓടിച്ചിടാം..


കീടാണുവിനെ ഓടിച്ചീടാം
ആരോഗ്യത്തോടെ ഇരിക്കാം
രോഗത്തെ ചെറുത്തീടാം
വൃത്തിയുള്ള ശരീരം
രോഗത്തെ മാറ്റിടും
കൈകൾ നന്നായി
കഴുകീടേണം കീടാണുവിനെ
നശിപ്പിച്ചീടാം

പവിത്ര വിനു
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത