കീടാണുവിനെ ഓടിച്ചീടാം ആരോഗ്യത്തോടെ ഇരിക്കാം രോഗത്തെ ചെറുത്തീടാം വൃത്തിയുള്ള ശരീരം രോഗത്തെ മാറ്റിടും കൈകൾ നന്നായി കഴുകീടേണം കീടാണുവിനെ നശിപ്പിച്ചീടാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത