പണ്ട് പണ്ടൊരു കാലത്ത് അത്തിമരത്തിൻ പൊത്തില്‍ ഇത്തിരി പോന്നൊരു തത്തമ്മ തത്തിയിരുന്നു തത്തമ്മ ചെഞ്ചുണ്ടുള്ളോരു തത്തമ്മ സുന്ദരിയായൊരു തത്തമ്മ പാറിപറക്കും തത്തമ്മ ചുറ്റിനടക്കും തത്തമ്മ പൂച്ചയൊന്നു വരുന്നേരം പൊത്തിലൊളിച്ചു തത്തമ്മ