ജി.എച്ച്.എസ്. കരിപ്പൂർ/അക്ഷരവൃക്ഷം/''' കൊറോണ കാലേത്ത അനുഭവങ്ങൾ'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലേത്ത അനുഭവങ്ങൾ

ഇന്ന് നമ്മുടെ ലോകം CORONA (covid -19)എന്ന മഹാമാരിയുടെ പിടിയിലാണ് നമ്മുടെ ലോകം ഒത്തോരുമയോടെ കൊറോണയേ തുരത്താൻ പരിശ്റമിക്കുകയാണ്.അതിന്റെ ഭാഗമായി പലരീതിയിലുളള നിബന്ധനകൾ നമ്മുടെ സർക്കാർ കൊണ്ട് വന്നിട്ടുണ്ട്,lockdown, socialdistancing..എന്നിവയെല്ലാം അതിന്റെ ഭാഗമാണ്. ഈ lockdown സമയത്ത് ഞാൻ എന്റെ കുടുംബത്തോടൊപ്പമാണ്.സമയം ചിലവാക്കി അമ്മയെ അടുക്കളയിൽ സഹായിച്ചും പുസ്തകങ്ങൾ വായിച്ചും ഞാൻ സമയം ചിലവാക്കുനു ഈ സമയം നമുക്ക് നമ്മുടെ കഴുവുകൾ പൊടി തട്ടി എടുകാനുളള സമയം കൂടിയാണ് ഞാൻ എനിക്ക് ഏറെ ഇഷ്ടപെട്ട embroidery works ചെയ്യുകയും കുടാതെ ഞാൻ പലരീതിയിലുളള പാചക പരീക്ഷണങ്ങൾ നടത്താനും ശ്രമിച്ചു പുതുതായി ഇറങ്ങിയസിനിമകൾ കണ്ടും social media -യിൽ വരുന്ന പുതു പുത്തൻ വാർത്തകൾ വായിച്ചും മുടങ്ങാതെ മുഖ്യമന്തിറിയുടെ വാർത്താസമേളനം കണ്ടും നമ്മുടെ രാജ്യത്തെ corona status മനസ്സിലാകറുണ്ട ഇങ്ങനെ ഏല്ലാം ആണ് എന്റെ കൊറോണ കാലേത്ത ദിനചര്യ ഇന്ന് നമ്മുടെ ലോകത്ത് 29 ലക്ഷത്തിനുമുകളിൽ കൊറോണ ബാധിതർ ഉണ്ട് അതിൽ 2 ലക്ഷതേളം പേർക്ക് തങ്ങളുടെ ജീവിതം നഷ്ടമായി ഈ സമയത്തും നമ്മുടെ കേരളത്തിൻറ കൊറോണ നിർമാർജന (പവർത്തനങ്ങൾ ലോകത്തിന്റെ മുഴുവൻ അഭിനന്തതിന് അർഹമാകുന്നതാണ് .നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ ഈ സമയത്തേ സേവനം വളരെ വലുതാണ്. പേടിയില്ലാതെ സർക്കാർ നിർദേശങ്ങൾ പാലിച്ച് ജാഗ്രതയോടെ ഈ പ്രതിസന്ധിയേയും അതിജീവിക്കും. നമ്മുടെ നാടിനെ വീണ്ടും സമൃദ്ധിയും ഐശ്വര്യവും തിരികെവരും ഞാനും എന്റെ കുടുംബവും സുരക്ഷിതരായി വീട്ടിലിരിക്കുന്നു.........

അക്ഷിതി സി എൽ
8B ജി എച്ച് എസ് കരിപ്പൂര്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം