ജി.എച്ച്.എസ്. കരിപ്പൂർ/അക്ഷരവൃക്ഷം/''' കൊറോണ കാലേത്ത അനുഭവങ്ങൾ'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലേത്ത അനുഭവങ്ങൾ

ഇന്ന് നമ്മുടെ ലോകം CORONA (covid -19)എന്ന മഹാമാരിയുടെ പിടിയിലാണ് നമ്മുടെ ലോകം ഒത്തോരുമയോടെ കൊറോണയേ തുരത്താൻ പരിശ്റമിക്കുകയാണ്.അതിന്റെ ഭാഗമായി പലരീതിയിലുളള നിബന്ധനകൾ നമ്മുടെ സർക്കാർ കൊണ്ട് വന്നിട്ടുണ്ട്,lockdown, socialdistancing..എന്നിവയെല്ലാം അതിന്റെ ഭാഗമാണ്. ഈ lockdown സമയത്ത് ഞാൻ എന്റെ കുടുംബത്തോടൊപ്പമാണ്.സമയം ചിലവാക്കി അമ്മയെ അടുക്കളയിൽ സഹായിച്ചും പുസ്തകങ്ങൾ വായിച്ചും ഞാൻ സമയം ചെലവഴിക്കുന്നു. ഈ സമയം നമ്മുടെ കഴിവുകൾ പൊടി തട്ടി എടുക്കാനുളള സമയം കൂടിയാണ് ഞാൻ എനിക്ക് ഏറെ ഇഷ്ടപെട്ട embroidery works ചെയ്യുകയും കുടാതെ പലരീതിയിലുളള പാചക പരീക്ഷണങ്ങൾ നടത്താനും ശ്രമിച്ചു .പുതുതായി ഇറങ്ങിയസിനിമകൾ കണ്ടും, social media -യിൽ വരുന്ന പുതു പുത്തൻ വാർത്തകൾ വായിച്ചും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാർത്താസമേളനം കണ്ടും നമ്മുടെ രാജ്യത്തെ corona status മനസ്സിലാക്കീറുണ്ട്. ഇങ്ങനെയെല്ലാം ആണ് എന്റെ കൊറോണ കാലേത്ത ദിനചര്യ .ഇന്ന് നമ്മുടെ ലോകത്ത് 29 ലക്ഷത്തിനുമുകളിൽ കൊറോണ ബാധിതർ ഉണ്ട് അതിൽ 2 ലക്ഷതേളം പേർക്ക് തങ്ങളുടെ ജീവിതം നഷ്ടമായി ഈ സമയത്തും നമ്മുടെ കേരളത്തിൻറ കൊറോണ നിർമാർജന പ്രവർത്തനങ്ങൾ ലോകത്തിന്റെ മുഴുവൻ അഭിനന്ദനത്തിതിന് അർഹമാകുന്നതാണ് .നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ ഈ സമയത്തേ സേവനം വളരെ വലുതാണ്. പേടിയില്ലാതെ സർക്കാർ നിർദേശങ്ങൾ പാലിച്ച് ജാഗ്രതയോടെ ഈ പ്രതിസന്ധിയേയും അതിജീവിക്കും. നമ്മുടെ നാട്ടില് വീണ്ടും സമൃദ്ധിയും ഐശ്വര്യവും തിരികെവരും ഞാനും എന്റെ കുടുംബവും സുരക്ഷിതരായി വീട്ടിലിരിക്കുന്നു.........

അക്ഷിതി സി എൽ
8B ജി എച്ച് എസ് കരിപ്പൂര്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം