ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി

വീട്ടിലും നാട്ടിലും
വേണം വൃത്തി
പരിസരം മുഴുവനും
വേണം വൃത്തി

കോവിഡ് എന്നൊരു
മാരക രോഗം
നമ്മൾ എല്ലാവരും
വിറച്ചൊരു രോഗം
 
എന്തൊരു ഭയമാ
എന്തൊരു ഭയമാ
കോ വിഡ് എന്നൊരു
മാരകരോഗം

നാഥാ നിൻ്റെ
കൃപ എന്നും
ഞങ്ങളിൽ എന്നും
ചൊരിഞ്ഞീടണേ....

        നസ് ല നിനു . CP
        Iമൂന്നാം ക്ലാസ്
ഫാത്തിമ ഷെറിൻ
രണ്ടാം ക്ലാസ് എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത