തലയ്‌ക്കൊപ്പമെത്തിയ പ്രളയത്തിര
മുറിച്ചു ചീന്തിയ കാലം
മുറിവിൽ നിന്നുതിർന്ന ചോരയിലു
യർന്നു പൊങ്ങിയ വീര്യം
കെടുത്താൻ മനസില്ല രോഗമേ നിന്റെ
കുരുതിത്തറയിൽ
അതിജീവനത്തിനായി കുതിച്ചു
പലവിധം അടിതെറ്റാതെ നാം കാലൂന്നി നടന്നു
അതിച്ചീവിച്ചോരോഘട്ടവും
അതിജീവിക്കും നമ്മളീ കൊറോണയും
മുഹമ്മദ് ലബീബ് ടി
2 A ജി എൽ പി എസ് കടലുണ്ടി ഫറോക്ക് ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത /
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത