തലയ്‌ക്കൊപ്പമെത്തിയ പ്രളയത്തിര
മുറിച്ചു ചീന്തിയ കാലം
മുറിവിൽ നിന്നുതിർന്ന ചോരയിലു
യർന്നു പൊങ്ങിയ വീര്യം
കെടുത്താൻ മനസില്ല രോഗമേ നിന്റെ
കുരുതിത്തറയിൽ
അതിജീവനത്തിനായി കുതിച്ചു
പലവിധം അടിതെറ്റാതെ നാം കാലൂന്നി നടന്നു
അതിച്ചീവിച്ചോരോഘട്ടവും
അതിജീവിക്കും നമ്മളീ കൊറോണയും