മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയാണ് വേണ്ടത്

നമ്മുടെ ജീവിതത്തെ അട്ടിമറിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാവിപത്താണ് കൊറോണ 'ലോകത്തിൻ്റെ മുക്കിലും മൂലയിലും പടർന്നു കൊണ്ടിരിക്കുന്ന ഈ അസുഖം മനുഷ്യൻ്റെ ദൈനംദിന ജീവിതത്തെ ബാധിച്ചിരിക്കുന്നു.മാസ്ക്ക് ധരിക്കുക' സോപ്പിട്ടും, സാനി ട്ടൈ സർ ഉപയോഗിച്ചു o കൈ കഴുകുക. ആളുകൾ കൂടുന്നിടത്ത് പോകാതിരിക്കുക ഇവയെല്ലാം നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ' ' പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത് .അതിനായി നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം. ഈ വൈറസ് എത്രയും വേഗം നശിക്കട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.

കാർത്തിക് .ടി
1 A മണ്ണ‍ൂർ നോർത്ത് എ യ‍ു പി സ്‍ക‍ൂൾ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം