കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം!

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം! <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം!

കൊറോണക്കാലം മനുഷ്യനെ ഭീതിയിലാക്കിയ കാലം. ലോകമെമ്പാടുമുള്ള മനുഷ്യരെല്ലാം ഭയന്ന കാലം. മനുഷ്യരെല്ലാം അകന്നുനിന്ന കാലം. അന്യോന്യം ഹസ്തദാനം ഇല്ലാത്ത ഒരു കാലം. മനുഷ്യന്റെ അഹന്ത മാറി അവൻ ആരുമില്ലെന്ന് മനസ്സിലാക്കിയ ഒരു കാലം. ചെറിയൊരു വൈറസിനു മുന്നിൽ വിറച്ചു നിന്ന കാലം. റോഡുകളിൽ വാഹനമില്ല. ഫാക്ടറികൾ വൻകിട സ്ഥാപനങ്ങൾ മാർക്കറ്റുകൾ എല്ലാം നിശ്ചലം. എങ്ങും ശുദ്ധവായു. വിശ്വസിക്കുവാൻ മനുഷ്യന് മുഖാവരണം തടസ്സമായി എങ്കിലും മനുഷ്യർക്ക് ആശ്വാസമായി ആരോഗ്യ പ്രവർത്തികൾ. ഭീതിക്ക് പകരം ജാഗ്രതയോടെ പൊരുതിയ കാലം. കൈ കോർക്കാതെഒരുമിച്ച് നിന്ന് ലോക മനുഷ്യരെല്ലാം പ്രാർത്ഥിക്കാം. നമുക്ക് നല്ല ഭാവിക്കായി രോഗ മുക്തി നേടിയ രാജ്യത്തിനായി...

മുഹമ്മദ്‌ ഷമീൽ. കെ
4 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം