ഉള്ളടക്കത്തിലേക്ക് പോവുക

കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/ദുർവൃത്തി എന്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadamburhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

നമ്മൾ
മുഖം ചുവപ്പിച്ച് സൂര്യനും
നിറചിരിയോടെ വിടർന്ന പൂക്കളും
വായുവും വെള്ളവുമേകീ മരങ്ങളും പുഴകളും
ആനനമാം കിളിനാദങ്ങളും
വസന്തവും ശിശിരവും കടന്നു പോയീ
രൗദ്രഭാവത്തിൽ സൂര്യനെ കാൺമൂ നമ്മൾ
നിലച്ചു പോയീ പൂക്കളുടെ ചിരികളും
മലിനമാം പുഴകളും വറ്റി
കരിയുന്നൂ കുളിരേകും മരങ്ങളും
കിളിനാദങ്ങൾ ഓർമ്മയായ് മറഞ്ഞിടുന്നു
മർത്യാ! ഇത്രമേൽ സൗഖ്യങ്ങൾ നിനക്കായ് ഒരുക്കിയ
പ്രകൃതിയോടീ ദുർവൃത്തി എന്തിന് .....
 

MUHAMMED REZE N A
8 T* കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത