യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണക്കാലം-കൂട്ടുകാരുടെ ശ്രദ്ധക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം-കൂട്ടുകാരുടെ ശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം-കൂട്ടുകാരുടെ ശ്രദ്ധക്കായ്

കൊറോണ എന്നൊരു വൈറസ്.നമ്മുടെ നാട്ടിലും വന്നെത്തി.രോഗം വരാതെ നോക്കണം നമ്മുടെ രക്ഷക്കായി. അതിനായി സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകിടേണം. വ്യക്തി ശുചിത്വം പാലിക്കണം. നമ്മൾ ആൾക്കൂട്ടത്തിൽ നിന്നും മാറി നിൽക്കണം.വീട്ടിൽ ഇരിക്കേണം. തടയാം നമുക്കീ മഹാമാരിയെ. അതിജീവിക്കാം ഈ വിപത്തിനെ.

കാർത്തിക്.ആർ
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം