സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/പോരാടുക നാം......

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാടുക നാം.......... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടുക നാം..........

സ്വതന്ത്രരാണ് നമ്മളെങ്കിലും
സ്വതന്ത്ര ചിന്ത സ്വയം ത്യജിക്കണം
സ്വതന്ത്ര ചിന്ത നാം സ്വയം
തടങ്കലിൽ വസിക്കണം....
നമുക്ക് മുന്നിലില്ല വേറെ ഏറെ മാർഗ്ഗമൊന്നുമീ..
മഹാവിപത്തിനെ...
ചെറുക്കുവാൻ ധരിക്ക നാം സ്വയം
പൊലിഞ്ഞു പോയ
ജീവിതങ്ങളെത്രയെന്ന-
തോർക്കവേ.....
കലങ്ങിടുന്നു മാനസം
വിതുമ്പിടുന്നു ഹൃത്തടം..

Aaba Vinoy
6 സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത