എ.എൽ.പി.എസ്. വളാംകുളം/അക്ഷരവൃക്ഷം/ നമ്മുടെപരിസ്ഥിതി
നമ്മുടെപരിസ്ഥിതി
എല്ലാ വർഷവും ജൂൺ 5 ന് നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നു. നമ്മൾ സ്കൂളിലും വീട്ടിലും വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നു . പലവിധ ജന്തുജാലങ്ങൾ അടങ്ങിയതാണ് നമ്മുടെ പരിസ്ഥിതി . മനുഷ്യർ മരങ്ങൾ വെട്ടിനശിപ്പിച്ചാൽ പ്രകൃതിക്ക് നാശം സംഭവിക്കുന്നു. മണ്ണിടിച്ചിൽ പോലുള്ള ദുരന്തങ്ങളും ഉണ്ടാകുന്നു .മരങ്ങൾ വെച്ച് പിടിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കാം </poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരിന്തൽമണ്ണ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരിന്തൽമണ്ണ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ