ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/രഅറിയില്ല

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അറിയില്ല <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അറിയില്ല


ശാന്തി വിളയാടിടും കേരളത്തിൽ
 ഭീതി തൻ നിഴൽ വീഴ്ത്തി
കൊറോണ വന്നു എങ്ങും
മരണത്തിൻ ഭയം നിറഞ്ഞു
അമേരിക്കയും ചൈനയു-
 മാകുമോ ഈ കൊച്ചു കേരളം കൊറോണയെന്ന മഹാമാരി ലോകത്തെ വിഴുങ്ങുമോ
അതിന്ത്യയെ തന്നെ വിഴുങ്ങുമോ അറിയില്ലയെനിക്കറിയില്ലയിതൊന്നും...

 

Adhiradh.CK
3 B ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത