ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/രഅറിയില്ല

Schoolwiki സംരംഭത്തിൽ നിന്ന്
അറിയില്ല


ശാന്തി വിളയാടിടും കേരളത്തിൽ
 ഭീതി തൻ നിഴൽ വീഴ്ത്തി
കൊറോണ വന്നു എങ്ങും
മരണത്തിൻ ഭയം നിറഞ്ഞു
അമേരിക്കയും ചൈനയു-
 മാകുമോ ഈ കൊച്ചു കേരളം കൊറോണയെന്ന മഹാമാരി ലോകത്തെ വിഴുങ്ങുമോ
അതിന്ത്യയെ തന്നെ വിഴുങ്ങുമോ അറിയില്ലയെനിക്കറിയില്ലയിതൊന്നും...

 

Adhiradh.CK
3 B ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത