എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14611 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

ഇത് എന്ത് കാലം...?
കൊറോണ എന്ന മഹാമാരി
നാടിനെയാകെ വിഴുങ്ങുകയാണ്.
ആയിരക്കണക്കിനാ ളുകളുടെ
ജീവൻ എടുക്കുകയാണ്..
പൊരുതാം നമുക്ക് ഒന്നായ്.
ഒറ്റക്കെട്ടായ് പൊരുതീടാം..
സോപ്പ് ഉപയോഗിച്ച് കൈ കഴുകി
മാസ്ക്കും ധരിക്കാം..
അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങാം..
പ്രായമായവരെയും കുട്ടികളെയും
പ്രത്യേകം ശ്രദ്ധിക്കാം..
പൊരുതാം പൊരുതാം...
നമുക്ക് ഒന്നായ്.......
നാടിനു വേണ്ടി...

ദിയാനന്ദ്.പി.കെ
4 എരുവട്ടി. വെസ്റ്റ്.എൽ.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത