ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
08:19, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 3201932019 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം | color= 2 }} <center> <poem> ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ കേരളം

 ശുചിത്വ കേരളം
    സുന്ദര കേരളം

അതി മനോഹരമീ കേരളം
അതിസുന്ദരമീ കേരളം

   പച്ചപ്പ് നിറഞ്ഞ കേരളം ഹരിത മനോഹരമീ
                               കേരളം
    
     ഇതെല്ലാം ഇന്ന്
                       എവിടെ ?
    വെറും
             ഓർമ്മയായില്ലേ?

നമ്മുക്ക് ഒരുമിക്കാം
    ശുചിത്വത്തിനു വേണ്ടി
 നാടിന്റെ
              നന്മയ്ക്കായി
 

അലൻ ജോസ് ജോർജ്‌
10 C സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത