ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/ആരോഗ്യപരിപാലനം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:31, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39338 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലങ്ങൾ


പാലിച്ചീടേണം നമ്മൾ
നല്ല ശുചിത്വ ശീലങ്ങൾ
രോഗങ്ങളെ അകറ്റാനായി
നല്ലവരായി വളരനായി
ശീലിച്ചീടേണം നമ്മൾ
നല്ല ശുചിത്വ ശീലങ്ങൾ
വ്യക്തിശുചിത്വംപാലിക്കേണം
വീടും ശുചിയായിവയ്ക്കേണം
നാടും വീടും വൃത്തിയായൽ
ഉണ്ടാകില്ല രോഗങ്ങൾ
വായു,ജലം, പരിസരമെല്ലാം
ശുചിയായി കിടന്നീടാൻ
പാലിച്ചീടേണം നമ്മൾ
നല്ല ശുചിത്വ ശീലങ്ങൾ
 

ശ്രീഹരി പി എസ്
3B [[|ജി. എൽ.പി.എസ് പകൽകുറി]]
കിളിമാന്നൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത