കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/"കൊറോണ വൈറസ് "

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14616 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= "കൊറോണ വൈറസ് " | color= 3 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"കൊറോണ വൈറസ് "


കോവിഡെന്ന രോഗമായി
നാട്ടിലാകെ സങ്കടം
മൂകമായി ജനങ്ങളാകെ
എന്ത് ചെയ്യും ചിന്തയായി
സ്കൂൾ അടച്ചു പള്ളിയില്ല
എവിടെ എങ്ങും ദുഃഖം തന്നെ
പ്രവാസലോകം വിങ്ങുന്നു
ജോലിയില്ല വിമാനമില്ല
എന്ത് ചെയ്യും എന്നതായി
ലോക്ക് ഡൌൺ എന്നതായി
ഭദ്രമായി ജീവിതം
വീട്ടിൽ തന്നെ കഴിയലായ്
      ഷദാ ഫാത്തിമ