എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കോർത്ത മുത്ത് മലകൾ പൊട്ടിച്ച് .....

17:03, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോർത്ത മുത്ത് മലകൾ പൊട്ടിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോർത്ത മുത്ത് മലകൾ പൊട്ടിച്ച് .....

                  
                        കോർത്ത മുത്ത് മലകൾ പൊട്ടിച്ച്
                       അകലം പാലിച്ച് ഒറ്റക്കെട്ടായി നിൽക്കാം

ഇവിടെ എന്താണ് നടക്കുന്നത്
              എനിക്ക് അറിയില്ല.....
 ഈ പരീക്ഷണത്തിൽ നിന്ന് എന്ന് മോചനം
             എന്നും എനിക്ക് അറിയില്ല
ഇത് ഒരു നല്ലതിൻെറ തുടക്കമോ അതോ-
            ലോകത്തിൻെറ അവസാനമോ?
 ഉത്തരം ഇല്ലാത്ത ഒരുപാട് ചോദ്യങ്ങൾ
             തളരില്ല ഞങ്ങൾ ഉണർന്ന് ഇരിക്കും
  എന്ത് വന്നാലും ഒറ്റക്കെട്ടായി നിൽക്കും

{{BoxBottom1

പേര്= ഫാത്തിമ ഷാജഹാൻ ക്ലാസ്സ്= 8 I പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം സ്കൂൾ കോഡ്= 40009 ഉപജില്ല= പുനലൂർ ജില്ല= കൊല്ലം തരം= കവിത