എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/കുഞ്ഞൻ മാസ്‍കിന്റെ സങ്കടം
കുഞ്ഞൻ മാസ്‍കിന്റെ സങ്കടം
ആരോഗ്യപ്രവർത്തകരും രോഗികളും മാത്രമാണ് മാസ്ക് ധരിക്കുന്നുള്ളൂ എന്നത് കുഞ്ഞൻ മാസ്കിന്റെ ഏറ്റവും വലിയ സങ്കടമായിരുന്നു. കൊറോണ വന്നപ്പോൾ ലോകം മുഴുവനും രോഗം വരാതിരിക്കാൻ വേണ്ടി മാസ്ക് ധരിക്കാൻ തുടങ്ങി.മാസ്ക് ധരിക്കുന്നത് കൊണ്ട് രോഗം പടർന്നു പിടിക്കാതിരിക്കാൻ സാധിച്ചു.ഇപ്പോൾ രോഗികളാണോ രോഗം ഇല്ലാത്തവരാണ് എന്ന ഭേദം ഇല്ലാതെ മാസ്ക് ധരിക്കുവാൻ തുടങ്ങി. എല്ലാവരും മാസ്ക് ധരിക്കാൻ തുടങ്ങിയതോടുകൂടി കുഞ്ഞൻ മാസ്കിന്റെ സങ്കടവും മാറി. മാസ്ക് ധരിച്ചേ പുറത്തിറങ്ങാവൂ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിങ്ങാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിങ്ങാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ