ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/സമത്വ ഭാരതം

Schoolwiki സംരംഭത്തിൽ നിന്ന്
സമത്വ ഭാരതം


ചേർന്നിടാം നമുക്കൊന്നായ്
തുറത്തിടാം നമുക്കൊന്നായ്
 ആദിയും വ്യാധിയും അകലുന്ന നാളെക്കായ്‌
ഒന്നായി ചേർന്നിടാം
മനുഷ്യത്വം മരിക്കാത്ത മനുഷ്യരായ് മാറിടാം
 ഒരുമിച്ചൊരിങ്ങിടാം നാളെയുടെ നന്മയ്ക്കായി
 ഒരു ജാതി ഒരു മതം ഒരുമയായ് ചേർന്നിടാം
മാറുമീ വ്യാധികൾ തീരുമീ ആദികൾ
പുലരുന്ന നാളെയുടെ പൊൻകിരണസൂര്യന്റെ
ശോഭയിൽ നിറഞ്ഞിടും സമത്വമെന്ന ഭാരതം

അനുഗ്രഹ. ബി.റ്റി
3 ഗവ. യു.പി.എസ്സ് കടയ്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത