ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/ശത്രു

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19339 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശത്രു <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശത്രു


ഞങ്ങൾക്കുണ്ടൊരു ശത്രു.
ഞങ്ങൾക്കുണ്ടൊരു ശത്രു.
കൊറോണയെന്നൊരു ശത്രു
ഞങ്ങടെസ്ക്കൂളുമുടക്കും ശത്രു.
ഞങ്ങടെ കളികൾമുടക്കും ശത്രു.
ഞങ്ങടെ യാത്ര മുടക്കും ശത്രു.
ഞങ്ങടെ വിരുന്നു മുടക്കും ശത്രു.
എങ്കിലും ഞങ്ങൾ തടഞ്ഞു നിർത്തും
 വൃത്തിയിലൂടെ ഈ ശത്രുവിനെ
 

മുഹമ്മദ്ഷാൻ
1 B ജി.എൽ.പി.എസ് നടുവട്ടം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത