ഞങ്ങൾക്കുണ്ടൊരു ശത്രു. ഞങ്ങൾക്കുണ്ടൊരു ശത്രു. കൊറോണയെന്നൊരു ശത്രു ഞങ്ങടെസ്ക്കൂളുമുടക്കും ശത്രു. ഞങ്ങടെ കളികൾമുടക്കും ശത്രു. ഞങ്ങടെ യാത്ര മുടക്കും ശത്രു. ഞങ്ങടെ വിരുന്നു മുടക്കും ശത്രു. എങ്കിലും ഞങ്ങൾ തടഞ്ഞു നിർത്തും വൃത്തിയിലൂടെ ഈ ശത്രുവിനെ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത