സി.പി.എൻ.യു.പി.എസ് വട്ടംകുളം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19257 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

മഹാമാരി താണ്ഡവ നൃത്തം ചവിട്ടി
ലോകം മുഴുവൻ നിശ്ചലമാക്കി
മനുഷ്യാ നീ വെറും മനുഷ്യനായ് ഇന്ന്
ദൈവമേ നീ വേണം ഞങ്ങളെ കാക്കുവാൻ
ജീവതം മുഴുവനും നെട്ടോട്ടമോടി
വെട്ടിപ്പിടിച്ചു നടക്കുന്നവർക്ക്
വീണ്ടുവിചാരത്തിൻ നാലുകളെണ്ണി
ലോക്ക് ഡൗൺ വന്നു ലോകമാകെ
വീട്ടിലിരിക്കാൻ നേരമില്ലാതെ
ഉറ്റവരോടാത്ത സംസാരിക്കാതെ
ചാറ്റിങ്ങിനുവേണ്ടി നേരം കളഞ്ഞവർ
തിരിച്ചറിഞ്ഞു ഈ വീടിൻറെ ഗന്ധം
മഹാമാരി മാറി ലോകത്തെ കാക്കുവാൻ
നീ തന്നെ തുണയ്കണേ ലോകനാഥാ

ആദിത്യൻ
6 സി പി എൻ യു പി സ്കൂൾ വട്ടംകുളം
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത