ഗവ. എൽ.പി.ബി.എസ്. കരകുളം/അക്ഷരവൃക്ഷം/പുഴ

16:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpbskarakulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഴ


കളകളം പാടിയൊഴുകുന്നൊരു
കൊച്ചുപുഴയുണ്ട് എന്റെ നാട്ടിൽ
കാണാം തെളിഞ്ഞും ഇളകിമറിഞ്ഞും
എന്നുടെ നാടിന്റെ ഐശ്വര്യമായ്
കൂട്ടരേ പോയിടാം ഒത്തുചേർന്ന്
കാട്ടിടാം നന്മകൾ മാലോകർക്ക്
ചൊല്ലിടാം കിള്ളിയാറിൻ പെരുമ
കാത്തിടാം അമ്മയാറിൻ തെളിമ


 

സൗപർണിക
3 A ഗവ .എൽ .പി. ബി . എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത