ഗവ. എൽ.പി.ബി.എസ്. കരകുളം/അക്ഷരവൃക്ഷം/പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
പുഴ


കളകളം പാടിയൊഴുകുന്നൊരു
കൊച്ചുപുഴയുണ്ട് എന്റെ നാട്ടിൽ
കാണാം തെളിഞ്ഞും ഇളകിമറിഞ്ഞും
എന്നുടെ നാടിന്റെ ഐശ്വര്യമായ്
കൂട്ടരേ പോയിടാം ഒത്തുചേർന്ന്
കാട്ടിടാം നന്മകൾ മാലോകർക്ക്
ചൊല്ലിടാം കിള്ളിയാറിൻ പെരുമ
കാത്തിടാം അമ്മയാറിൻ തെളിമ


 

സൗപർണിക
3 A ഗവ .എൽ .പി. ബി . എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത