എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/കോവിഡ്കാലം
കോവിഡ് കാലം
കോവിഡ് ആദ്യം ഉത്ഭവിച്ചത് ചൈനയിലെ വുഹാനിലാണ് 2020ലാണ് ഇത് പടരാൻ തുടങ്ങിയത്.ഈ വൈറസ് ലോകം മൊത്തം പടർന്നു , പല രാജ്യങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു .ലോകത്തിലെ ഏറ്റവും വലിയ മഹാമാരിയായി അത് പടർന്നുു .ഇന്ത്യയിൽ 19984 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു,640 പേർ മരിച്ചു.വായുവിലൂടെയും സ്പർശനത്തിലൂടെയുമാണ് കോവിഡ് പടരുന്നത്. ഈ വൈറസിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.നമ്മൾ ചെയ്യേണ്ടത് പരമാവധി അകലം പാലിക്കുക.ഇടക്കിടെ ഇരുപത് സെക്കന്റ സോപ്പും വെളളവും ഉപയോഗിച്ച് കൈ കഴുകുക. അത്യാവിശ്യത്തിനു പുറത്തിറങ്ങുമ്പോൾ മാസ്ക്കുപയോഗിക്കു. ഒരു മാസ്ക്ക് ആറുമണിക്കൂർ മാത്രമെ മാസ്ക് ഉപയോഗിക്കാൻ പാടുളളു. മാസ്ക്ക് അഴിക്കുമ്പോൾ അതിന്റെ പുറം വശം തൊടരുത് അത് അഴിച്ചതിനു ശേശം അടപ്പുളള പാത്രത്തിൽ ഇടണം. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉളളത്. ചുമക്കമ്പോഴോ തുമ്മുമ്പോഴോ തുവ്വാല വച്ച് മുഖം മറക്കണം. നമ്മൾ ഏറ്റവും അധികം ചെയ്യേണ്ടത് സമൂഹത്തിൽ ഇറങ്ങി നടക്കാതിരിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ