എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/കോവിഡ്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം

കോവിഡ് ആദ്യം ഉത്ഭവിച്ചത് ചൈനയിലെ വുഹാനിലാണ് 2020ലാണ് ഇത് പടരാൻ തുടങ്ങിയത്.ഈ വൈറസ് ലോകം മൊത്തം പടർന്നു , പല രാജ്യങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു .ലോകത്തിലെ ഏറ്റവും വലിയ മഹാമാരിയായി അത് പടർന്നുു .ഇന്ത്യയിൽ 19984 പേർക്ക് കോവി‍ഡ് സ്ഥിതീകരിച്ചു,640 പേർ മരിച്ചു.വായുവിലൂടെയും സ്പർശനത്തിലൂടെയുമാണ് കോവിഡ് പടരുന്നത്. ഈ വൈറസിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.നമ്മൾ ചെയ്യേണ്ടത് പരമാവധി അകലം പാലിക്കുക.ഇടക്കിടെ ഇരുപത് സെക്കന്റ സോപ്പും വെളളവും ഉപയോഗിച്ച് കൈ കഴുകുക. അത്യാവിശ്യത്തിനു പുറത്തിറങ്ങുമ്പോൾ മാസ്ക്കുപയോഗിക്കു. ഒരു മാസ്ക്ക് ആറുമണിക്കൂർ മാത്രമെ മാസ്ക് ഉപയോഗിക്കാൻ പാടുളളു. മാസ്ക്ക് അഴിക്കുമ്പോൾ അതിന്റെ പുറം വശം തൊടരുത് അത് അഴിച്ചതിനു ശേശം അടപ്പുളള പാത്രത്തിൽ ഇടണം. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉളളത്. ചുമക്കമ്പോഴോ തുമ്മുമ്പോഴോ തുവ്വാല വച്ച് മുഖം മറക്കണം. നമ്മൾ ഏറ്റവും അധികം ചെയ്യേണ്ടത് സമൂഹത്തിൽ ഇറങ്ങി നടക്കാതിരിക്കുക.

അഭിജിത്ത് റ്റി,അഭിരാമി റ്റി
5 A ,1 A എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം