ജി എൽ പി എസ് പഴുപ്പത്തൂർ‍/അക്ഷരവൃക്ഷം/ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്


കോവിഡ് എന്ന മഹാമാരിയാൽ
ലോകമെങ്ങും വിറയ്ക്കുകയായ്
ഓരോ ദിനവും ലക്ഷം പേരുടെ
ജീവനെടുക്കുകയാണവൻ
തകർക്കണം ചെറുക്കണം
കോവിഡ് എന്ന മാരിയെ
അതിനുവേണ്ടി ഒത്തൊരുമയാൽ
പൊരുതണം നമ്മൾ
വൃത്തിയോടെ കരുതലോടെ
വീടുകളിൽ സുരക്ഷിതരായ്
കഴിഞ്ഞിടേണം നമ്മൾ
പരിശ്രമിച്ചാൽ നാടുകടത്താം
കോവിഡ് എന്ന മഹാമാരിയെ
 

അനാമികശ്യാം
3 A ജി.എൽ.പി.എസ്.പഴുപ്പത്തൂർ
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത