ജി എൽ പി എസ് പഴുപ്പത്തൂർ‍/അക്ഷരവൃക്ഷം/ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്


കോവിഡ് എന്ന മഹാമാരിയാൽ
ലോകമെങ്ങും വിറയ്ക്കുകയായ്
ഓരോ ദിനവും ലക്ഷം പേരുടെ
ജീവനെടുക്കുകയാണവൻ
തകർക്കണം ചെറുക്കണം
കോവിഡ് എന്ന മാരിയെ
അതിനുവേണ്ടി ഒത്തൊരുമയാൽ
പൊരുതണം നമ്മൾ
വൃത്തിയോടെ കരുതലോടെ
വീടുകളിൽ സുരക്ഷിതരായ്
കഴിഞ്ഞിടേണം നമ്മൾ
പരിശ്രമിച്ചാൽ നാടുകടത്താം
കോവിഡ് എന്ന മഹാമാരിയെ
 

അനാമികശ്യാം
3 A ജി.എൽ.പി.എസ്.പഴുപ്പത്തൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത